Friday 16 November 2018

Rose

rose is a woody perennial flowering plant of the genus Rosa, in the family Rosaceae, or the flower it bears. There are over three hundred species and thousands of cultivars. They form a group of plants that can be erect shrubs, climbing or trailing with stems that are often armed with sharp prickles



Buy,Sell,rent,house for sale in trivandrum,house for rent in trivandrum,pg hostels near technopark,real estate news in kerala


Friday 9 November 2018

ഇന്ദിരാഗാന്ധിയുടെ 34-ാമത് ചരമ ദിനമാണ് ഇന്ന്

ന്യൂഡൽഹി: ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയുടെ 34 മത് ചരമ ദിനമാണ് ഇന്ന്. ആദ്യ പ്രധാനമന്ത്രിയും ജവഹർലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തിയും ഇന്ദിരയാണ്.1964 പിതാവായ ജവഹർലാൽ നെഹ്റു മരണമടഞ്ഞതിനെത്തുടർന്നാണ് ഇന്ദിരാഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ഫിറോസ്‌ ഗാന്ധിയെ വിവാഹം ചെയ്ത ഇന്ദിരയ്ക്ക് രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും പിറന്നു.